വാല്യം 7 | ലക്കം 1 | ഫെബ്രുവരി - മാര്‍ച്ച്  2013 |
പുതിയ വായനക്കാര്‍ക്കുവേണ്ടി
മുന്‍ലക്കങ്ങള്‍:

മയില്‍പ്പീലി- സന്ധ്യാ ജോസ്
അംബരം കാണാതെ കാത്തുവെച്ച,
സുന്ദരമാം മയില്‍പീലിപോലെ,
അന്തരംഗത്തിന്റെയുള്ളിലെന്റെ,
കുഞ്ഞു പെങ്ങള്‍- രാജു. കെ. കാഞ്ഞിരാട്‌
മാവു മരത്തിനു മറഞ്ഞു നിന്ന്
മാടി വിളിക്കുന്നു
വയസ്സറിയിക്കാത്ത ഒരു പെണ്കുട്ടി
അഗ്നിശലാകകള്‍- സി. പി. അബൂബക്കര്‍
സൂര്യനെല്ലി ഒരു വൃക്ഷമാണെന്നും
അതില്‍നിറയെ തീക്കായകളാണെന്നും
കാലം മനസ്സിലാക്കിത്തുടങ്ങുന്നു
Tags: Thanal Online, web magazine dedicated for poetry and literature
എഡിറ്റോറിയല്‍ | എഡിറ്ററുടെ ഇഷ്ടം | കവിതകള്‍ | കഥകള്‍ | സ്മരണ | സൃഷ്ടികള്‍ സമര്‍പ്പിയ്ക്കാം