ഒന്നുമറിയാതെ, എല്ലാമറിഞ്ഞ്.

സി. പി. അബൂബക്കര്‍

 ഒന്നുമറിയാതെ, എല്ലാമറിഞ്ഞ് ചെയ്തതാണ് ഇത്വണ കേരളീയരുടെ വോട്ട്. ഫലം പുറത്തുവന്നപ്പോള്‍ നിരാശരായവര്‍ വളരെ കടുത്ത ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണപക്ഷത്തെപോലെ തന്നെ പ്രതിപക്ഷത്തിനും ഗൗരവമേറിയ ഉത്തരവാദിത്തമുണ്ട്.
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഒന്നുമറിയാതെ, എല്ലാമറിഞ്ഞ്.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക