നേരറിവു നാട്ടറിവ്

സന്തോഷ് വാസുദേവന്‍

നന്മയുടെ തെളിനിര് …………
അമ്മയുടെ താരാട്ടു പോലെ
തണല്‍ തന്ന മരം ഇല്ല
ഒഴുകുന്ന പുഴയില്ല
നാട്ടുകളരികള്‍ ഇല്ല
നമ്മേ വഴിനടത്താന്‍ ഗുരുക്കള്‍ ഇല്ല
നഷ്ട്ടങ്ങള്‍ ഘോഷയാത്ര നടത്തുന്നു
ബല്യ സ്മരണകള്‍ക്ക് മിതെ

    

സന്തോഷ് വാസുദേവന്‍ - Tags: Thanal Online, web magazine dedicated for poetry and literature സന്തോഷ് വാസുദേവന്‍, നേരറിവു നാട്ടറിവ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക