3 പോസ്റ്റുകള്‍

ഹരിശങ്കര്‍ കര്‍ത്താ

1.കഴപ്പ്

വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത്
എനിക്ക് മൊബൈലില്‍ പകര്‍ത്തണം

2. ആസക്തി

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍...
ഭാ!! എന്റെ പട്ടിയ്ക്ക് പോലും വേണ്ട..

എനിക്ക്
നിന്നെ മതി...ഉമ്മ!!!

3. അപകടം

പട്ടിക്കൂടെന്നറിയാതെയാണ് നിന്റെ ഹൃദയം തുറന്നു നോക്കിയത്.
ഇപ്പോള്‍ നിന്റെ സ്നേഹം എന്നെ ഓടിച്ചിട്ട് കടിക്കുന്നു.

    

ഹരിശങ്കര്‍ കര്‍ത്താ - ഹരിശങ്കര്‍ കര്‍ത്താ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, 3 പോസ്റ്റുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക