മഞ്ഞച്ചേര

രാജേഷ് ചിത്തിര

കരിയിലച്ചാറ്റല്‍ നനയുന്ന
മദ്ധ്യാനാലസ്യം.
തേടിയെത്തിയേക്കാവുന്ന
മഞ്ഞച്ച ആര്‍ത്തി മലര്‍പ്പ്

    

രാജേഷ് ചിത്തിര - രാജേഷ് ചിത്തിര  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature രാജേഷ് ചിത്തിര, മഞ്ഞച്ചേര
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക