പിയാബസന്തീരേ

പാര്‍വ്വതി

പിയാബസന്തീരേ

അവള്‍ പാടുകയാണ് 
 
മഞ്ഞുകാലത്തെ എതിരേല്ക്കു ന്ന താഴ്വരയില്‍ 
തൂവല്‍ പൊഴിച്ച മേഘങ്ങള്ക്കി ടയില്‍ 
പുല്ക്കൊ ടിയുടെ കുളിരിനൊപ്പം 
ഉള്ളിലെ പ്രണയത്തിന്റെ റാന്തല്വൊളിച്ചത്തില്‍ 
പ്രിയനായ വസന്തത്തെ ചൊല്ലി 
അവള്‍ പാടുകയാണ് 
 
അശാന്തിയുടെ വിജനതകളില്‍ 
അനിശ്ചിതത്വത്തിന്റെ ഔത്സുക്യത്തില്‍ 
നേരിപ്പോടുള്ളിലെരിയുമ്പോഴും
അറിയാതെ പുണര്ന്ന  
പ്രണയത്തിന്റെ ശീതക്കാറ്റില്‍ 
അവന്‍ കേള്ക്കു കയാണ് 
 
" മാനേഗാ നാ മേരാ ജിയാ 
തെരെ ഹി ഹം, തെരെ, പിയാ 
കാഹെ സതായെ ആജാ 
പിയ ബസന്തി രേ.......................
 
ഇത് പ്രണയത്തിന്റെ ഭാഷ 
 
 
 
 
    

പാര്‍വ്വതി - Tags: Thanal Online, web magazine dedicated for poetry and literature പാര്‍വ്വതി, പിയാബസന്തീരേ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക